Thadhya
By Soman C. Mulavana
(No rating)

അനുഭവഖണ്ഡങ്ങളെ ഒളിമങ്ങാതെ സൂക്ഷിക്കാനുള്ള ഇടമാണോ ഓര്‍മ്മ. അനുഭവങ്ങളൊക്കെയും കാലപ്പഴക്കത്തില്‍ മൂടപ്പെടുന്നവയാണ്. മനുവും സൗമ്യയും ഹൃദയത്താളുകളിലെവിടെയോ മറഞ്ഞുകിടക്കുന്ന ചിലതെല്ലാം കോര്‍ത്തെടുക്കുകയാണ്. അതിനിടയില്‍ അവര്‍ക്കിടയിലേക്ക് കടന്നുവരുന്ന മറ്റ് കുറെ ജീവിതങ്ങളും... തഥ്യ ഇവിടെ വായിച്ചു തുടങ്ങുക.
- Hard cover ₹350
- Number of Pages: 218
- Category: Novel
- Publishing Date:07-03-2025
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-985-5