Syamayamangal
By Beena SR
(No rating)
ഇല്ലാതെ പോകുന്ന ഒച്ചകള്‍ക്ക് കാതോര്‍ക്കുന്ന കവിതകള്‍. പ്രണയം, സ്ത്രീജീവിതത്തിന്‍റെ ദുരിതമുഖങ്ങള്‍, പ്രകൃതി വിസ്മയങ്ങള്‍, ബന്ധങ്ങളിലെ വൈരുദ്ധ്യങ്ങള്‍ എന്നിങ്ങനെ ഈ കവിതകള്‍ ഒട്ടേറെ അനുഭവപരിസരങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ലാളിത്യത്തിന്‍റെയും അനുഭവത്തിന്‍റയും മുഖശോഭയുള്ള രചനകള്‍.
- Hard cover ₹130
- Softcopy ₹26
- Number of Pages: 96
- Category: Poems
- Publishing Date:03-12-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-76-1