Swasthithe Bhoomi
By Rema Pisharodi
(No rating)
മലയാളകാവ്യലോകത്ത് ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള സ്വസ്തി തേ ഭൂമി എന്ന കാവ്യപുസ്തകത്തിലൂടെ രമാ പിഷാരടിയ്ക്ക് മലയാള ഭൂമിഗീതങ്ങളുടെ നനമണ്ണില്‍ ശക്തമായ വിരലടയാളം പതിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രപഞ്ചസംഗീതം സ്പന്ദിക്കുന്ന ഈ കാവ്യം ഗ്രാമജീവിതത്തിന്റെയും നരജീവിതത്തിന്റെയും തകര്‍ന്ന മുഖങ്ങളും പകര്‍ത്തിവയ്ക്കുന്നു.
- Hard cover ₹180
- Softcopy ₹36
- Number of Pages: 107
- Category: Poems
- Publishing Date:21-08-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-527-7