Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Swapnavum Edavum

By C K Beena

(No rating)

Swapnavum Edavum

അമര്‍ ഒരു യാത്രികനാണ്. സ്വപ്നങ്ങളും ലക്ഷ്യവുമില്ലാത്ത യാത്രയാണ് തന്‍റേതെന്ന് അവന്‍ തിരിച്ചറിയുന്നത് സ്‌കൂളിലെ അധ്യാപകന്‍റെ ചോദ്യത്തില്‍ നിന്നാണ്. ഒഴുക്കിലെ പൊങ്ങുതടിയാണെന്ന ബോധ്യപ്പെടല്‍ അവന് പുതിയൊരു ബോധോദയമാകുന്നു. അത് അവനില്‍ വിശ്വാസവും ആവേശവും നിറയ്ക്കുന്നു. എല്ലാം നഷ്ടപ്പെട്ടുനില്‍ക്കുമ്പോഴും വിജയതീരത്തേക്കെത്താന്‍ അമര്‍ ആഗ്രഹിക്കുന്നു. കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പവും ബാല്യകാലസൗഹൃദങ്ങളിലെ ഊഷ്മളതയുമെല്ലാം ഹൃദ്യമായ ആവിഷ്‌കാരമാകുന്ന ഈ കഥ അമറിന്‍റെ സ്വപ്നവും ഇടവും അടയാളപ്പെടുത്തുന്നു.


  • Hard cover ₹90
  • Softcopy ₹18

  • Number of Pages: 48
  • Category: Stories
  • Publishing Date:11-03-2024
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19799-93-0

Reviews

No reviews

Book has been added to the cart

View Cart