Swapnapathakallil Patharathe
By A.Bhaskaran
(No rating)

എറണാകുളം ജില്ലയിൽ തിരുവൈരാണിക്കുള്ളത്ത് 1937 ഡിസംബർ 20 ന് ജനനം. അച്ഛൻ കുറുന്തല പരമേശ്വരൻ പിള്ള. 'അമ്മ ഐക്യുംപുറത്ത് കൊച്ചമ്മിണിയമ്മ. ശ്രീമൂലനഗരം അകവൂർ ഹൈ സ്കൂളിൽ പഠനം. ഫെഡറൽ ബാങ്കിൽ മൂന്നുവർഷം ജോലി. 1958 - ൽ റെയിൽവേ അക്കൗണ്ട്സിൽ നിയമനം. മലയാളം സാഹിത്യവിശാരദ് പരീക്ഷ പാസ്സായി. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം. റെയിൽവേയിൽ പടിപടിയായി ഉയർന്ന് കേന്ദ്ര സിവിൽ സർവീസ് പദവി (IRAS) നേടി. 1997 ഡിസംബറിൽ കൊങ്കൺ റെയിൽവേയിൽ ഡെപ്യൂട്ടി ഫൈനാൻഷ്യൽ അഡ്വൈസർ & ചീഫ് അക്കൗണ്ട്സ് ഓഫീസിറായിരിക്കെ വിരമിച്ചു. റെയിൽവേ ട്രേഡ് യൂണിയൻ, പെൻഷനേഴ്സ് അസോസിയേഷൻ, പരിസ്ഥിതി സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത്, ഭൂ സംരക്ഷണ സമിതി, സീനിയർ സിറ്റിസൺസ് ഫോറം എന്നിവയിൽ പ്രവർത്തിച്ചു. 2005-10 ൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. ഭാര്യ : ശാരദ, മക്കൾ : ഷിബുരാജ്, ഷിനോജ്
- Hard cover ₹250
- Softcopy ₹50
- Number of Pages: 204
- Category: Autobiography
- Publishing Date:23-03-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam