Swapnangalillayirunnenkil
By GEORGE VILSON
(No rating)

സ്വപ്നങ്ങളുടെ ആകെതുകയാണ് ജീവിതം. കാണുന്ന സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കാനാവില്ലെങ്കിലും അതിലേക്കെത്താനുള്ള അദമ്യമായ ആഗ്രഹം കൊച്ചുകൊച്ചു സന്തോഷങ്ങള്‍ കൊണ്ട് തരുന്നതാണ്. ജീവിതത്തിലെ ബന്ധുക്കളോ പരിചിതരോ പ്രിയപ്പെട്ടവരോ നിദ്രാവേളകളില്‍ പ്രത്യക്ഷപ്പെട്ട് സംവദിക്കുന്നതാണ് ഇതിലെ കുറിപ്പുകള്‍. താമാശയായും ഒരാളുടെ ജല്പനമായും അപഥസഞ്ചാരമായുമൊക്കെ ഇതിലെ എഴുത്തിനെ വ്യാഖ്യാനിച്ചാലും സ്വപ്നത്തിന്‍റെ ഒരു തുണ്ട് ഓരോ കുറിപ്പുകളിലും ഒളിഞ്ഞിരിപ്പുണ്ട്.
- Hard cover ₹210
- Number of Pages: 131
- Category: Stories
- Publishing Date:17-11-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-08-4