Suloszowa Diary
By Premraj K K
(No rating)

മനുഷ്യന്‍ മാത്രമല്ല, പ്രകൃതിയും ഭാഗഭാക്കാവുന്ന കഥകള്‍. പ്രവചനങ്ങള്‍ക്കതീതമാകുന്ന മനുഷ്യരേയും ലോകത്തെതന്നെയും നിരീക്ഷിച്ച ഒരാളുടെ ആത്മാവിഷ്‌കാരങ്ങള്‍. മനസ്സ് പോകുന്ന പാതയില്‍ സഞ്ചരിച്ചപ്പോള്‍ അനുഭവിക്കേണ്ടി വന്നതും കണ്ടവരുമെല്ലാം ഈ സമാഹാരത്തില്‍ വേറിട്ട വായനാനുഭവമാകുന്നു.
- Hard cover ₹220
- Number of Pages: 142
- Category: Short Stories
- Publishing Date:17-09-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-361-7