Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Sugandhapooritham ee Thirujeevitham

By Shameema Z M

(No rating)

Sugandhapooritham ee Thirujeevitham

ചിന്തയുടെ ചിന്തേരിട്ട്, വാക്കുകള്‍ ചെത്തിക്കൂര്‍പ്പിച്ച്, ചരിത്രത്തിന്‍റെ നിമ്നോന്നതികള്‍ അഴകുവച്ച മനോഹരമായ ഒരു അറേബ്യന്‍ ദാരുശില്പംപോലെ കടഞ്ഞെടുത്ത കാവ്യസപര്യയാണ് സുഗന്ധപൂരിതം ഈ തിരുജീവിതം. മലയാളത്തില്‍ പ്രവാചക ചരിത്രങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും വ്യത്യസ്തമായ ഒരു രചനാസങ്കേതം ഉപയോഗപ്പെടുത്തി പ്രവാചകജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ അനാവരണം ചെയ്യുന്ന മലയാളത്തിലെ ആദ്യരചനയാണ് ഈ പുസ്തകം.


  • Hard cover ₹120
  • Softcopy ₹24

  • Number of Pages: 93
  • Category: Poems
  • Publishing Date:18-10-2022
  • Publisher Name:Skyline Books
  • Language:Malayalam
  • ISBN:978-93-94261-56-3

Reviews

No reviews

Book has been added to the cart

View Cart