Sudarsanam
By Sudarsan Karthikaparambil
(No rating)
അചഞ്ചലമായ ഈശ്വരവിശ്വാസം, പ്രപഞ്ചവസ്തുക്കളോടുള്ള അകളങ്കമായ പ്രേമം, ഭാരതസംസ്‌കാരം, മാനവികതാബോധം, കാവ്യപാരമ്പര്യത്തിലുള്ള അറിവും അഭ്യാസവും, സ്വച്ഛമായൊഴുകേണ്ട ജീവിതകല്ലോലിനിയെ പ്രക്ഷുബ്ധവും വിഷമയവുമാക്കുന്ന ദുഷ്ടശക്തികളോടുള്ള പ്രതിഷേധം, ഏതു കൂരിരുളിനെയും കീറിമുറിക്കുന്ന പ്രകാശം, അതില്‍നിന്നുതന്നെ പൊട്ടിമുളയ്ക്കുന്നെ ശുഭപ്രതീക്ഷ...സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പിന്റെ കവിതകള്‍ ഇങ്ങനെയൊക്കെയാണ്.
- Hard cover ₹200
- Softcopy ₹40
- Number of Pages: 130
- Category: Poems
- Publishing Date:13-08-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-913-8