Sthree Janya Rogangal
By Dr K P Ayyappan
(No rating)

സമൂഹത്തിന്റെ നെടുംതൂണും,പ്രകൃതി തന്നെയും സ്ത്രീയാണ് .ഇതര സംസ്ഥാനങ്ങളേക്കാൾ കേരളീയ സ്ത്രീകളുടെ ആരോഗ്യസ്ഥിതി വളരെ മുന്നിലാണ്. എങ്കിലും നമ്മുടെ സ്ത്രീസമൂഹം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു.വിദ്യാസമ്പന്നരായ സ്ത്രീകൾ പോലും ആരോഗ്യകാര്യത്തിൽ അജ്ഞരാണ്.സ്ത്രീജന്യരോഗാവസ്ഥകളിലേക്ക് വെളിച്ചം വീശുന്ന ഈടുറ്റ 17 ലേഖനങ്ങൾ.സാങ്കേതിക സങ്കീർണതകൾ ഒഴിവാക്കി,ലളിതമായ ഭാഷയിൽ എഴുതപ്പെട്ട ഈ പുസ്തകം സ്ത്രീകളുടെ ആരോഗ്യാവബോധത്തിന് മുതൽക്കൂട്ടാണ്
- Hard cover ₹125
- Softcopy ₹25
- Number of Pages: 92
- Category: Health
- Publishing Date:07-12-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam