Srishttiyum Sasthravum
By Nainar Mohamed
(No rating)
മനുഷ്യന്റെ അധാര്‍മ്മികതയ്ക്കും അഹങ്കാരത്തിനുമുള്ള ദൈവശിക്ഷയായി കൊറോണയെ വീക്ഷിക്കുന്ന പഠനഗ്രന്ഥം. പ്രപഞ്ചവും പ്രപഞ്ചനിയമങ്ങളുമെല്ലാം ദൈവത്തിന്റെ സൃഷ്ടിയാണെന്ന് ശാസ്ത്രീയമായും യുക്തിസഹമായും സ്ഥാപിക്കുന്നു ഗ്രന്ഥകാരന്‍.
- Hard cover ₹240
- Number of Pages: 146
- Category: Study
- Publishing Date:05-12-2024
- Publisher Name:MASHI BOOKS
- Language:Malayalam