Sreenarayanaya
By MK Harikumar
(No rating)
ഇതുവരെയും ആവിഷ്കരിക്കപ്പെടാത്ത ഗുരുവിനെയാണ് എം.കെ.ഹരികുമാര്‍ ശ്രീനാരായണായില്‍ തേടുന്നത്. വേദാന്തവും കലയും സൌന്ദര്യവും കലര്‍ന്നൊഴുകുന്ന ഈ ഭാഷ അത്ഭുതമാണ്. സാഹിത്യകലയുടെ പരമോന്നതമായ അവസ്ഥയെ അനുഭവിപ്പിക്കുകയാണിവിടെ. നൂറ്റാണ്ടിന്‍റെ നോവലാണ് ശ്രീനാരായണായ.
- Hard cover ₹750
- Number of Pages: 528
- Category: Novel
- Publishing Date:27-10-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-39-8