Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Sreenarayana Guruswami

By Mayyanad K. Damodaran B.A

(No rating)

Sreenarayana Guruswami

കാലം വായിച്ചു തീരാത്ത അപദാനഗരിഷ്ഠമായ ജീവിതമാണ് ശ്രീനാരായണ ഗുരുവിന്റേത്. ആദര്‍ശമാനവികതയുടെ ആള്‍രൂപമായിരുന്നു അദ്ദേഹം. വേദത്തിന്റെ വിശുദ്ധിയും ഉപനിഷത്തിന്റെ ഗഹനതയും ഇതിഹാസങ്ങളുടെ പൊരുളും ഒരു ചിമിഴിലെന്നപോലെ ഗുരുവില്‍ ഉള്ളടങ്ങിയിരുന്നു. നാസ്തികരും ആസ്തികരും ഒരുപോലെ ആദരിച്ച അദ്ദേഹത്തിന്റെ ഏറെ വായിക്കപ്പെട്ട ജീവചരിത്രഗ്രന്ഥത്തിന്റെ പുതിയ പതിപ്പ്.


  • Hard cover ₹260
  • Softcopy ₹52

  • Number of Pages: 169
  • Category: Biography
  • Publishing Date:16-07-2024
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-6337-494-2

Reviews

No reviews

Book has been added to the cart

View Cart