Sreemadh Bhagavad gita Manjari
By Manmadhan Nair Mynagappally
(No rating)

ഭഗവദ്ഗീതാമൃതം മലയാളത്തിലെ മാധുര്യമേറിയ, ഗാനാത്മകമായ മഞ്ജരീവൃത്തത്തിന്റെ സുവര്‍ണ്ണ ചഷകത്തില്‍, കൈരളീദേവിയ്ക്ക് തിരുമുല്‍ക്കാഴ്ചയായി സമര്‍പ്പിക്കുന്ന പ്രിയകവി ശ്രീ.മന്മഥന്‍ നായര്‍ക്കും അനഘമായ വിവര്‍ത്തനകൃതി ശ്രീമദ് ഭഗവദ് ഗീതാമഞ്ജരിക്കും സര്‍വ്വമംഗളങ്ങളും....
- Hard cover ₹480
- Softcopy ₹96
- Number of Pages: 303
- Category: Epic Stories
- Publishing Date:13-02-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-296-2