Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Spine Attack

By KRISHNAKUMAR R

(No rating)

Spine Attack

നട്ടെല്ല് സംബന്ധമായ രോഗങ്ങളെയും ചികിത്സയെയും കുറിച്ച്  അറിയേണ്ടതെല്ലാമടങ്ങിയ കൃതിയാണ് ‘സ്‌പൈൻ അറ്റാക്ക് ‘. നട്ടെല്ലുമായി ബന്ധപ്പെട്ട്  ദൈനംദിന ജീവിതത്തിൽ നാം അനുഭവിക്കുന്ന ചെറിയ ബുദ്ധിമുട്ട് മുതൽ ഗുരുതരമായ രോഗങ്ങൾ വരെ എങ്ങനെ സംഭവിക്കുന്നുവെന്നും എന്താണ് ഫലപ്രദമായ ചികിത്സയെന്നും  ലളിതമായി  വിവരിക്കുന്ന ഈ കൃതി ഒട്ടേറെ പുതിയ അറിവുകൾ പകരുന്നതോടൊപ്പം  ചികിത്സാരംഗത്തെ അതിനൂതന സങ്കേതങ്ങൾ  വരെ പരിചയപ്പെടുത്തുന്നു. നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങൾ നേരത്തെ മനസിലാക്കുവാനും യഥാസമയം ചികിത്സ നേടാനും നമ്മെ സഹായിക്കുന്ന ഈ പുസ്‌തകം തീർച്ചയായും  നാം വായിച്ചിരിക്കേണ്ടതും സൂക്ഷിച്ചുവക്കേണ്ടതുമാണ്. സ്പൈൻ ചികിത്സാരംഗത്ത് അന്തരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ ഡോ. ആർ. കൃഷ്ണകുമാർ എഴുതിയ ‘സ്‌പൈൻ അറ്റാക്ക് ‘ ഈ മേഖലയിൽ മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ആധികാരികവും സമഗ്രവുമായ കൃതി കൂടിയാണ്.


  • Hard cover ₹240

  • Number of Pages: 152
  • Category: Study
  • Publishing Date:11-05-2026
  • Publisher Name:SUJILEE PUBLICATIONS
  • Language:English
  • ISBN:978-93-6337-601-4

Reviews

No reviews

Book has been added to the cart

View Cart