Spadikanilangal
By Udayakumar
(No rating)

കാലത്തോടും സമൂഹത്തോടും ചേര്‍ന്നു നില്‍ക്കുന്നതാണ് ഉദയകുമാറിന്റെ കഥകള്‍. നമുക്ക് പരിചയമുള്ള കഥാഖ്യാനങ്ങളില്‍ നിന്നും മാറി മറ്റിടങ്ങളിലേക്കും സംഭാഷണങ്ങളിലേക്കും വാസ്തവത്തിലേക്കും അത് കൂട്ടിക്കൊണ്ടു പോകുന്നു. പുതിയ കാലം ഏല്പിച്ച ചില കല്പനകളാണ് വായനക്കാരുടെ ഹൃദയത്തില്‍ സൗന്ദര്യപരമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഈ കഥകള്‍ക്ക് കരുത്താകുന്നത്.
- Hard cover ₹135
- Softcopy ₹27
- Number of Pages: 106
- Age Group: Above 17
- Category: Stories
- Publishing Date:01-06-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-94261-11-2