Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Smrithi Lahari

By Sreekumar Perinadu

(No rating)

Smrithi Lahari

കൊല്ലം ജില്ലയിലെ പെരിനാട് എന്ന മനോഹരമായ ഗ്രാമത്തില്‍ ജനിച്ചു. അവിടെ ജീവിച്ച ബാല്യ, കൗമാര കാലഘട്ടങ്ങളിലെ അവിസ്മരണീയമായ അനുഭവങ്ങളെ അക്ഷരങ്ങളിലേക്ക് ആവാഹിച്ച് അനുപമമായ ആവിഷ്‌ക്കാര ചാരുതയോടെ വായനക്കാര്‍ക്ക് പകര്‍ന്നു നല്കുകയാണ്. വര്‍ണ്ണാഭമായ വാങ്മയചിത്രങ്ങളിലൂടെ ഒരു ഗ്രാമത്തിലെ ദശാബ്ദങ്ങള്‍ക്ക് മുന്‍പുള്ള ജനജീവിതം നമ്മുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു.


  • Hard cover ₹180
  • Softcopy ₹36

  • Number of Pages: 116
  • Category: Memories
  • Publishing Date:24-07-2024
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-6337-484-3

Reviews

No reviews

Book has been added to the cart

View Cart