Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Sindhu Sooryakumar coverstory Parayunnu

By Viswan Padanilam

(No rating)

Sindhu Sooryakumar coverstory Parayunnu

വിചാരണയുടെയും വിധിപ്രസ്താവത്തിന്റെയും ഇടമായ ന്യൂസ്‌റൂം. ഫ്‌ളാഷ് ലൈറ്റുകള്‍ ഇരുളിലാണ്ടപ്പോള്‍ വെളിച്ചത്തിലേക്ക് നിലയുറപ്പിക്കുന്ന ഒരുപിടി കഥകള്‍. കഥയുടെ സഞ്ചാരവഴികള്‍ അവര്‍ണനീയവും അജ്ഞാതവുമാണെന്ന് ഇവ സാക്ഷ്യം പറയുന്നു. പുതിയ ഭാഷയും ഭാഷയെ മറികടക്കുന്ന ക്രാഫ്റ്റും ഈ കഥകളെ തിളക്കമുള്ളതാക്കുന്നു. വിശ്വന്‍ പടനിലം പറയുന്ന ഓരോ കഥയും പല വായനകളും സംവേദനങ്ങളും ആവശ്യപ്പെടുന്നു.


  • Hard cover ₹170
  • Softcopy ₹34

  • Number of Pages: 102
  • Category: Stories
  • Publishing Date:14-06-2024
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-81-19799-76-3

Reviews

No reviews

Book has been added to the cart

View Cart