Sindhooram
By Sumi Prasanth
(No rating)

പ്രവചനാതീതമായ ജീവിതത്തിന്‍റെ സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളെ ചാരുതയോടെ ആവിഷ്‌ക്കരിക്കുന്ന നോവല്‍. കഥയ്ക്കപ്പുറം യാഥാര്‍ത്ഥ്യത്തിന്‍റെ വിരല്‍സ്പര്‍ശം കൃതിയുലുടനീളം നിറഞ്ഞുനില്‍ക്കുന്നു. നോവല്‍ വായിച്ചുപോകുമ്പോള്‍ നമ്മില്‍ പലരും കഥാപാത്രങ്ങളായി മാറുന്നു. അനുഭവങ്ങള്‍ നമ്മുടേതായി മാറുന്നു. അനുഭവങ്ങളുടെ സിന്ദൂരലാവണ്യവും ആത്മസംഘര്‍ഷങ്ങളുടെ ഉള്‍ത്താപവും ഇഴചേര്‍ന്നൊഴുകുന്ന നോവല്‍.
- Hard cover ₹340
- Softcopy ₹68
- Number of Pages: 215
- Category: Novel
- Publishing Date:05-02-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-91-6