Shona Nakshathrangal Deeptha Smaranakal
By V.U. Surendran
(No rating)

സാംസ്കാരിക വിമർശകനും സാഹിത്യ നിരൂപകനുമായ വി. യു. സുരേന്ദ്രന്റെ തെളിമയുള്ള പതിനാല് പഠനങ്ങളുടെ സമാഹാരം. പോയനൂറ്റാണ്ടിലെ ബൗദ്ധിക ധാരകളെ നിർണ്ണയിച്ച ഇ എം എസ്, എം. എസ്. ദേവദാസ്, കേസരി ബാലകൃഷ്ണപിള്ള, സ്വദേശാഭിമാനി, ഡോ. കെ.എൻ എഴുത്തച്ഛൻ, കുറ്റിപ്പുഴ കൃഷ്ണപിള്ള, പ്രൊഫ:മുണ്ടശ്ശേരി, കെ. എം. പണിക്കർ, തായാട്ട് ശങ്കരൻ, പ്രൊഫ:എൻ കൃഷ്ണപിള്ള, പവനൻ തുടങ്ങിയവരുടെ സംഭാവനകളെ സൂക്ഷ്മമായി ഈ പഠനങ്ങളിൽ വിലയിരുത്തുന്നു. ഓരോ സാംസ്കാരിക പ്രവർത്തകനും സാഹിത്യ പഠിതാവിനും ദിശാബോധം നൽകുന്ന മൗലിക പഠന ങ്ങൾ അടങ്ങിയ ഗ്രന്ഥം. അവതാരിക : ഡോ :ജി. ബി. മോഹൻതമ്പി
- Hard cover ₹150
- Softcopy ₹30
- Number of Pages: 124
- Category: Literary Criticism
- Publishing Date:09-07-2021
- Publisher Name:Pachamalayalam Books
- Language:Malayalam
- ISBN:978-81-951528-6-5