Savinayam Seetha
By Dr. Saritha Abhiramam
(No rating)

മലയാളനാടകരംഗം രചനാപരമായ ദാരിദ്ര്യം അനുഭവിക്കുന്ന ഈ കാലഘട്ടത്തിലാണ് സരിത അഭിരാമം എന്ന എഴുത്തുകാരി 'സവിനയം സീത' എന്ന കൃതിയിലൂടെ മൂന്നു നാടകങ്ങളുമായി രംഗപ്രവേശനം ചെയുന്നത്. സാഹിത്യത്തിന്റെ പലമേഖലകളിലും ഇതിനു മുൻപേ തന്നെ പ്രതിഭ തെളിയിക്കാൻ കഴിഞ്ഞിട്ടുള്ള എഴുത്തുകാരിയെ ഒരു നാടകകൃത്ത് എന്ന നിലയിൽക്കൂടി അടയാളപ്പെടുത്താൻ കഴിയുന്ന മികച്ച മൂന്നു രചനകളും നാടകപഠനവുമാണ് ഈ കൃതിയിലുള്ളത്. അരങ്ങിന് ഇണങ്ങും വിധമുള്ള രംഗഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി അരങ്ങിന്റെ വ്യാകരണം അറിയാവുന്ന ഒരു സംവിധായകന് മികച്ച രീതിയിൽ രംഗാവതരണം നടത്താൻ സാധിക്കും.
- Hard cover ₹120
- Number of Pages: 104
- Category: Study
- Publishing Date:09-03-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-951528-2-7