Santhitheerathe Thiramaalakal
By K K Unnithan
(No rating)

ആകാംക്ഷയുണര്‍ത്തുന്ന പ്രതിപാദനം. ആത്മനൊമ്പരങ്ങള്‍. സംഘര്‍ഷഭരിതമായ പശ്ചാത്തലം. അവഗണിക്കപ്പെടുന്ന കൗമാര യൗവ്വന വാര്‍ദ്ധക്യങ്ങള്‍. പച്ചയായ വര്‍ത്തമാനകാലജീവിതം. യാഥാര്‍ത്ഥ്യങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന കെ.കെ. ഉണ്ണിത്താന്റെ ചെറുകഥാ സമാഹാരം. ശാന്തിതീരത്തെ തിരമാലകള്‍.
- Hard cover ₹150
- Number of Pages: 94
- Category: Stories
- Publishing Date:23-04-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-598-7