Santhiparvam
By E Meenakshi Amma Ainikkal
(No rating)
ഹിന്ദു മുസ്ലീം മതമൈത്രിയും സാമൂഹ്യ ബോധവുമുള്ളൊരു കുടുംബാന്തരീക്ഷം അന്തർധാരയായി വർത്തിക്കുന്ന കൃതി. ഇതൊരു നോവലല്ല, ആത്മകഥയുമല്ല എന്നാൽ ആത്മകഥാശം ഏറെ ഉൾക്കൊള്ളുന്നു മീനാക്ഷി അമ്മ എന്ന വയനാട്ടുകാരി 80-ാംവയസ്സിൽ രചിച്ച ഗൃഹാതുരത്വം വെളിപ്പെടുത്തുന്ന ഈ പുസ്തകം.
- Hard cover ₹650
- Number of Pages: 416
- Category: Novel
- Publishing Date:04-11-2026
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-994-7
