Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Sahithyam Samskaram Rashtreeyam -SAMBHASHANANGAL

By Elavoor Sreekumar

(No rating)

Sahithyam Samskaram Rashtreeyam -SAMBHASHANANGAL

സംഭാഷണങ്ങൾ പച്ചമലയാളം മാസികയ്ക്കുവേണ്ടി ഇളവൂർ ശ്രീകുമാർ നടത്തിയ അഭിമുഖങ്ങൾ . ഇ അഭിമുഖങ്ങൾ ഒരേസമയം വിശകലനവും വിചാരണയുമാണ് . അതുകൊണ്ടു തന്നെ അവ പ്രസിദ്ധീകരിച്ച നാളുകളിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചു . എം മുകുന്ദൻ, സാറ ജോസഫ്, സേതു , വി രാജകൃഷ്ണൻ എന്നിവരുമായി ഒന്നര പതിറ്റാണ്ടു മുൻപ് നടത്തിയ ഇ അഭിമുഖങ്ങളിൽ പങ്കുവയ്ക്കപ്പെട്ട നിലപാടുകൾ ഇന്നും പ്രസക്തമാകുന്നു


  • Hard cover ₹125

  • Number of Pages: 110
  • Category: Study
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam

Reviews

No reviews

Book has been added to the cart

View Cart