Sahithya Niroopanam
By K. Damodaran
(No rating)
സാഹിത്യസൃഷ്ടികളെപ്പറ്റിയുള്ള നിരൂപണങ്ങളേക്കാളധികം നിരൂപണങ്ങളെപ്പറ്റിയുള്ള നിരൂപണങ്ങളാണ് ഇന്ന് നമുക്ക് ആവശ്യമായിത്തീര്‍ന്നിട്ടുള്ളത്. സാഹിത്യത്തിലടിഞ്ഞുകൂടുന്ന ചപ്പുചവറുകളുടെ നേര്‍ക്ക് ഹൃദയവേദനയോടെ നോക്കാന്‍ ശീലിച്ചിട്ടുള്ള സഹൃദയന്മാര്‍ നിരൂപണപ്രസ്ഥാനത്തിലെ വൃത്തികേടുകളുടെ നേര്‍ക്കും ഇടയ്‌ക്കൊന്ന് തിരിഞ്ഞുനോക്കണം.
- Hard cover ₹210
- Softcopy ₹42
- Number of Pages: 137
- Category: Criticism
- Publishing Date:01-10-2024
- Publisher Name:Pachamalayalam Classics
- Language:Malayalam
- ISBN:978-93-6337-914-5