Sagarathandavam
By VIJAYAN MADAPPALLY
(No rating)

മഹാവിസ്മയങ്ങളുടെ നിഗൂഢലോകമാണ് സമുദ്രങ്ങള്‍. അവയുടെ വന്യവും ക്ഷുഭിതവുമായ സൗന്ദര്യം എക്കാലത്തും മനുഷ്യമനസ്സുകളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇടക്കിടെ രാക്ഷസത്തിരകള്‍ക്ക് ജന്മംനല്‍കി ജീവന്‍റെ അടയാളങ്ങളെത്തന്നെ അവ മായ്ച്ചുകളയുന്നു. മനുഷ്യന്‍റെ നിസ്സാരതയെക്കുറിച്ചുള്ള പ്രകൃതിയുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണത്. ആന്‍റമാന്‍ നിക്കോബാര്‍ ദ്വീപുകളെയാകെ വിറങ്ങലിപ്പിച്ച, കടല്‍ക്ഷോഭത്തിന്‍റെ നാളുകളിലെ ജീവിതത്തെ യാഥാര്‍ത്ഥ്യബോധത്തോടെ ഒപ്പിയെടുത്ത ആകാംക്ഷാഭരിതമായ നോവല്‍.
- Hard cover ₹450
- Softcopy ₹90
- Number of Pages: 320
- Category: Novel
- Publishing Date:21-08-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-70-8