Rupali
By Saritha Sunil
(No rating)
സൗമ്യസാന്നിധ്യമായി ഉള്ളിലേക്ക് കടന്നിരുന്ന് കിന്നാരം പറയുന്ന കഥകളാണ് രുപാലിയില്‍. കഥ കണ്ടെത്താനും മെനഞ്ഞെടുക്കാനും ചുറ്റുവട്ടത്തേക്ക് പറത്തിവിടാനുമുള്ള ജ്ഞാനമുണ്ട് സരിത സുനിലിന്. അനുഭവാഴത്തിന്‍റെ, ആനന്ദത്തിന്‍റെ, സൗന്ദര്യത്തിന്‍റെ നൃത്തം വയ്ക്കുന്ന വാക്കുകള്‍ ഓരോ കഥയെയും പ്രിയപ്പെട്ടതാക്കുന്നു. ഹൃദയം തൊടുന്ന അനുഭവമായി നമ്മോട് നിരന്തരം സംവദിക്കുന്നു. മനസ്സിന്‍റെ ഇരുളകങ്ങളില്‍ വെള്ളിവെളിച്ചമാകുന്ന കഥക്കൂട്ടുകളുടെ സമാഹാരം.
- Hard cover ₹190
- Softcopy ₹38
- Number of Pages: 120
- Category: Stories
- Publishing Date:09-01-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-18-3