Ruchiyum Kathayum
By Kavitha Biju
(No rating)

കാലദേശങ്ങളുടെ കാട്ടുപാതകൾ താണ്ടി, ഭക്ഷണശീലങ്ങളുടെ പിള്ളത്തൊട്ടിലുകൾ കണ്ടെത്തി, രുചി വൈവിധ്യങ്ങളുടെ ജാതകക്കുറിപ്പുകൾ ശേഖരിച്ചെഴുതുന്ന ഗവേഷണബുദ്ധി! അന്നപാനീയങ്ങളുടെ അപൂർവ്വമായ അക്ഷരവെളിച്ചം! ആദ്യപുസ്തകത്തിലൂടെ തന്നെ ആഴത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു, കവിതാബിജു എന്ന എഴുത്തുകാരി. രുചിക്കൂട്ടുകളോടൊപ്പം അവയുടെ ചരിത്രത്തെയും വെളിപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ കൃതി.
- Hard cover ₹100
- Softcopy ₹20
- Number of Pages: 78
- Category: Recipes
- Publishing Date:11-06-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam