Rithukopam
By Karumom M Neelakantan
(No rating)
കാലത്തിന്റെ സംക്രമണത്തില്‍ ഇന്ദുവും താരകങ്ങളും അര്‍ക്കനും പൃഥ്വിയും ചേര്‍ന്നൊരുക്കുന്ന ഇടങ്ങള്‍. ഹ്രസ്വ നേരമെങ്കിലും വാഴാന്‍ ലഭിക്കുന്ന ആനന്ദം. മൃത്യു സുനിശ്ചിതമാകുമ്പോഴും മറുവഴി തേടുന്ന മര്‍ത്യ തൃഷ്ണ ഇതിനൊക്കെ ശക്തിയേകി കാത്തരുളുന്ന വിശ്വരക്ഷക. മനുഷ്യരില്‍ നന്മയും അടുപ്പവും ഒക്കെ ഇനിയും നഷ്ടമായിട്ടില്ലെന്ന് വിളിച്ചറിയിക്കുന്ന കവിതകളുടെ സമാഹാരം.
- Hard cover ₹150
- Softcopy ₹30
- Number of Pages: 83
- Category: Poems
- Publishing Date:17-05-2024
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-157-6