Ravunni Kanda Lokam
By Sunnichan Kollam
(No rating)

കുട്ടികളുടെ മനസ്സറിഞ്ഞ് എഴുതുമ്പോഴാണ് ബാലസാഹിത്യം സാര്‍ത്ഥകമാകുന്നത്. അവരുടെ ഭാവനയെ ഉദ്ദീപിപ്പിക്കുകയും നന്മയുടെയും മൂല്യബോധത്തിന്‍റെയും പരാഗങ്ങള്‍ മനസ്സില്‍ സംഗീതമായി നിറയുകയും ചെയ്യുമ്പോള്‍ കുട്ടികള്‍ അസ്വാദനത്തിന്‍റെ പുത്തന്‍ലോകങ്ങളിലേക്ക് പറയുയരും. ഭാഷയുടെ ചാരുതയും ആഖ്യാനത്തിലെ ലാളിത്യവും ഈ കൃതിയുമായി കുട്ടികളെ വളരെ വേഗം സൌഹൃദത്തിലാക്കുന്നു.
- Hard cover ₹150
- Softcopy ₹30
- Number of Pages: 120
- Age Group: Above 17
- Category: Children's Literature
- Publishing Date:02-05-2022
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-91935-93-1