Rasakkudukka
By Mani K Chenthapure
(No rating)

കറുത്തിരിക്കും കാക്കച്ചി വെളുത്തിരിക്കും കൊക്കച്ചൻ പച്ചനിറത്തിൽ തത്തമ്മ പാല് നിറത്തിൽ പൂച്ചമ്മ. കുട്ടിക്കവിതകളുടെ ജീവൻ അവയുടെ രസാത്മകതയാണ്. രസക്കുടുക്കയിലെ ഓരോ കവിതയിലും അത് തേൻ മഴയായി പെയിതിറങ്ങുന്നു. കുട്ടികളുടെ ഹൃദയത്തിൽ തൊടുന്നതാണ് ചെന്താപ്പൂരിന്റെ രസക്കുടുക്ക.
- Hard cover ₹100
- Number of Pages: 60
- Category: Children's Poems
- Publishing Date:15-02-2021
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam