Randu Daivangal
By Ayiroor Subrahmanian
(No rating)
രണ്ട് ദൈവങ്ങളിലെപ്പോലുള്ള മലയാള കഥകള്‍ ഇപ്പോള്‍ വേറെ ആരും എഴുതുന്നില്ല. ഇതിലെ ഓരോ കഥയും മറ്റോരോ കഥയില്‍ നിന്നും വ്യത്യസ്തമാണ്. ഏകതാനത എന്ന കഷ്ടപ്പാടില്‍ കിടന്ന് ഉഴലുകയാണല്ലോ നമ്മുടെ ഒരു വലിയ പങ്ക് കഥാകൃത്തുക്കളും. ആധുനിക ജീവിതാവസ്ഥകളെ ശരിയായി തിരിച്ചറിയാന്‍ സഹായിക്കുന്ന ഈ കഥകള്‍ പരക്കെ വായിക്കപ്പെടേണ്ടതുണ്ട്. -സി.രാധാകൃഷ്ണന്‍
- Hard cover ₹150
- Softcopy ₹30
- Number of Pages: 94
- Category: Stories
- Publishing Date:27-03-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19799-42-8