Randam Yamam
By Biju Vasudev
(No rating)

ഒരു ത്രില്ലര്‍ - ഹൊറര്‍ മൂവിയുടെ വായനാനുഭവം പകരുന്ന നോവല്‍. ആകാംക്ഷാ ഭരിതമായ മുഹൂര്‍ത്തങ്ങളും പ്രവചിക്കാനാകാത്ത സംഭവവികാസങ്ങളും ചേര്‍ന്ന് ഭയത്തിന്‍റെ നൂല്‍പ്പാലത്തിലൂടെ വായനക്കാരെ സഞ്ചരിപ്പിക്കുന്ന കൃതി. ഓര്‍മകളില്‍ പതിയിരിക്കുന്ന നിഗൂഢതകളെ ചിറകടിച്ചുയര്‍ത്തുകയും ഭാവനയുടെ ഭ്രമാത്മക ലോകങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ട്പോവുകയും ചെയ്യുന്ന നോവല്‍.
- Hard cover ₹230
- Softcopy ₹46
- Number of Pages: 164
- Category: Novel
- Publishing Date:12-04-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-14-2