Randaam Varavu
By john Kaladi
(No rating)

മൂന്നാറിന്‍റെ പ്രകൃതിമനോഹാരിതയില്‍, കാലങ്ങളെ സാക്ഷ്യപ്പെടുത്തി എഴുതപ്പെട്ട നോവല്‍. മുനിയാണ്ടി, ജോനാഥ് സ്റ്റുവര്‍ട്ട്, കനിമൊഴി, വിലാസിനി എന്നീ കഥാപാത്രങ്ങള്‍ പിന്നിട്ട ഏതോ കാലപാളികളില്‍ നിന്നെത്തി നമ്മോടൊപ്പം വര്‍ത്തമാനം പറയുന്നവരാക്കുന്ന സവിശേഷമായ ആഖ്യാനം. തമിഴ്ഭാഷയെ ഓര്‍മ്മിപ്പിക്കുന്ന എഴുത്ത് കാലഘട്ടങ്ങളുടെ അടയാളപ്പെടുത്തല്‍ കൂടിയാണ്. പ്രണയവും വിരഹവും വിധേയത്വവും ചതിയും കുറ്റാന്വേഷണവുമൊക്കെ മൂന്നാറിലെ കാലാവസ്ഥാവ്യതിയാനങ്ങള പോലെ ഇതില്‍ മായുന്നു, തെളിയുന്നു.
- Hard cover ₹220
- Softcopy ₹44
- Number of Pages: 141
- Category: Novel
- Publishing Date:13-09-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-87-6