Ramarajyam
By Sree Sankaram Gopalakrishnan Perumbuzha
(No rating)
രാമായണമഹാഭാഷ്യത്തിലെ അനേകം സംഭവങ്ങള്‍ പഠിച്ചും കേട്ടറിഞ്ഞും മനുഷ്യമനസ്സുകളില്‍ നിറഞ്ഞുനില്ക്കുന്നു. നാം മനസ്സിലാക്കിയിട്ടുള്ളതിലും അപ്പുറമായി രാമായണത്തെ അടുത്തറിയുവാനുണ്ട്. രാമായണത്തിലെ കഥാപാത്രങ്ങളും സംഭവങ്ങളും വെറും സങ്കല്പങ്ങളല്ല. രാമായണത്തിലെ കഥാഗതികള്‍ നടന്ന ദേശങ്ങള്‍ പൗരാണികമായി ലഭിച്ചിരുന്ന അംഗീകാരങ്ങള്‍. പ്രചാരം ലഭിച്ചിരുന്ന ദേശങ്ങള്‍ ഇവ നമുക്ക് പുതിയ അറിവു നല്കുന്നതാണ്. അയോദ്ധ്യ, ദശരഥന്‍, കൗസല്യ, കൈകേയി, സുമിത്ര, രാമന്‍, സീത, ലക്ഷ്മണന്‍, ഹനുമാന്‍, രാവണന്‍ ഇങ്ങനെ ജീവനുള്ള കഥാപാത്രങ്ങളെക്കുറിച്ച് രാമരാജ്യത്തില്‍ നിന്ന് വിശേഷമായ പുതിയ അറിവുകള്‍ ലഭിക്കും. അദ്ധ്യാത്മരാമായണത്തിലെ വരികളോ ആശയങ്ങളോ ഉപേക്ഷിക്കാതെ രാമായണത്തെക്കുറിച്ചു കൂടുതല്‍ വിജ്ഞാനം ലഭിയ്ക്കുവാന്‍ രാമരാജ്യം ഉപകരിക്കും.
- Hard cover ₹1250
- Softcopy ₹250
- Number of Pages: 817
- Category: Novel
- Publishing Date:16-07-2024
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-010-4