Raagasudha
By Dwaraiswami
(No rating)
ഈശ്വരാനുഗ്രഹത്തിനുവേണ്ടി സ്വയം ഉണരുകയും മറ്റുള്ളവരെ അതിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു ഭക്തമനസ്സിന്റെ കവിതകള്‍. കീര്‍ത്തന സ്വഭാവം പ്രകടമാക്കുന്ന മിക്ക വരികളും ഭാഷാപാരമ്പര്യത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയുമാണ്. ഉദാത്തഭക്തിയുടെ മാധുര്യത്തില്‍ ചാലിച്ച ഈ വരികള്‍ ദൈവാര്‍പ്പണത്തിന്റെ രാഗസുധയാണ്.
- Hard cover ₹125
- Softcopy ₹25
- Number of Pages: 67
- Category: Poems
- Publishing Date:09-08-2024
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-723-3