Puzhavellavum Kasumangayum
By Baby T Kurian
(No rating)

എഴുത്തുകാരന്റെ ഭാവനാവിലാസത്തില്‍ രൂപപ്പെടുന്ന അയഥാര്‍ത്ഥകല്പനകളുടെ ചാരുതയാര്‍ന്ന ആഖ്യാനമായ നോവല്‍. ജീവിതമെന്ന മഹാപ്രഹേളിക സൃഷ്ടിക്കുന്ന അതിശയിപ്പിക്കുന്ന, ആനന്ദിപ്പിക്കുന്ന, വേദനിപ്പിക്കുന്ന അനുഭവചിത്രങ്ങള്‍ വായന കഴിഞ്ഞാലും നമ്മെ പിന്തുടരുന്നു.
- Hard cover ₹250
- Number of Pages: 146
- Category: Novel
- Publishing Date:18-02-2025
- Publisher Name:MASHI BOOKS
- Language:Malayalam
- ISBN:978-93-6337-657-1