Puthuppalliyile Nilavettam
By Sunnichan Kollam
(No rating)
മനുഷ്യര്‍ക്കാകെ തണല്‍ വിരിച്ച സ്‌നേഹമരമായിരുന്നു ഉമ്മന്‍ ചാണ്ടി. ഒരാളെ എങ്ങനെ സഹായിക്കാമെന്നതിനുള്ള സമര്‍പ്പിത ജീവിതം. അധികാരം തലയ്ക്കുപിടിക്കാത്ത അദ്ദേഹത്തിനും ചുറ്റും മനുഷ്യര്‍ സമുദ്രം പോലെ ഒഴുകിപ്പരന്നു. കേരളരാഷ്ട്രീയ ചരിത്രത്തില്‍ സംഭവബഹുലതയെക്കാള്‍ ജനപ്രിയതയുടെ ആകാശം വിസ്തൃതമാക്കിയ ജനപ്രിയ രാഷ്ട്രീയ നേതാവിന്‍റെ ജീവിതമെഴുത്ത്.
- Hard cover ₹180
- Softcopy ₹36
- Number of Pages: 116
- Category: Life experiences
- Publishing Date:27-12-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-98-2