Priyajeevitham
By Sanil kumar S
(No rating)
ഈ കെട്ടകാലത്തിന്റെ കാണാക്കയങ്ങളിൽ കൈ കുഴഞ്ഞു തുഴയുന്ന നന്മയെ കൈ പിടിച്ചുയർത്തുന്ന വാങ്മയങ്ങളാണ് ഈ കവിതാ സമാഹാരത്തിലെ ഒരോ കവിതയും. സ്വാനുഭവങ്ങളുടെ മൂശയിൽ വെന്ത പാരസ്പര്യത്തിൻ്റേയും പരിശുദ്ധ സ്നേഹത്തിൻ്റേയും പാഠങ്ങൾ പകരുന്ന കൃതി.....
- Hard cover ₹200
- Number of Pages: 126
- Category: Poems
- Publishing Date:04-11-2026
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-042-5
