Pranayam Pookkunna Chithrapuzhayude Theeram
By Soman Brahmani
(No rating)

പ്രണയത്തിന്‍റെ ആര്‍ദ്രവും ലോലവുമായ ഭാവങ്ങളുടെ കലാവിഷ്കാരം. കാലാതീതമായ സ്നേഹത്തിന്‍റെ ഭാവപ്പകര്‍ച്ചകള്‍ ത്രീവ്രസാന്നിധ്യമായി ഇവിടെ നിറയുന്നു. വിധിയുടെ ഭിന്നഭാവങ്ങളില്‍പെട്ട് ഒഴുകിയകന്നും അടുത്തും മുന്നോട്ടുപോകുന്ന മനുഷ്യജീവിതങ്ങളുടെ കഥയാണീ നോവല്‍.
- Hard cover ₹250
- Softcopy ₹50
- Number of Pages: 176
- Category: Novel
- Publishing Date:22-02-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-962276-0-9