Pranaya Chithabhasmam
By Binu Pallimon
(No rating)

പ്രണയത്തിന്‍റെ നിറവും നിലാവും എരിഞ്ഞടങ്ങലിന്‍റെ കനല്‍വെളിച്ചവും ഇടകലര്‍ന്നൊഴുകുന്ന കവിതയുടെ ഋതുഭംഗി ഉടനീളം നിറഞ്ഞുനില്ക്കുന്ന സമാഹാരം. പ്രണയത്തിന്‍റെ വെയില്‍ച്ചില്ലുകളും ദാര്‍ശനികതയുടെ തണലിടങ്ങളും അശാന്തിയുടെ സ്വരപ്പകര്‍ച്ചകളും ചേര്‍ന്ന് വായനയുടെ പുതിയൊരാകാശത്തേക്ക് സഞ്ചരിക്കുന്നു ഈ കവിതകള്‍. ഹൃദയത്തിന്‍റെ ഓരോ സ്പന്ദനത്തിലും പ്രണയത്തിന്‍റെ മുറിപ്പാടും സ്‌നേഹത്തിന്‍റെ സാന്ത്വനസ്പര്‍ശവുമുണ്ടെന്ന് തിരിച്ചറിയുന്ന ഒരാളുടെ കാവ്യഞ്ചാരമാണ് പ്രണയചിതാഭസ്മം.
- Hard cover ₹100
- Softcopy ₹20
- Number of Pages: 69
- Category: Poems
- Publishing Date:25-04-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-15-9