Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Pramaganitham

By Kadarsha Kottappurath

(No rating)

Pramaganitham

ഉള്ളിലെ നിലാവെളിച്ചം നഷ്ടപ്പെടുകയും ഉന്മാദം ഘോരമാകുകയും ചെയ്യുന്ന അവസ്ഥയിൽ ഹാരിസ് എന്ന യുവാവിന് ജീവിതത്തിൽ സംഭവിക്കുന്ന താളഭംഗങ്ങളാണ് ഈ നോവലിന്‍റെ ഉള്ളടക്കം. പ്രണയത്തിലും രതിയിലും സമവാക്യങ്ങളറിയാതെ കുഴമറിച്ചിലിൽ പെട്ടുപോകുന്ന ഹാരിസിന്‍റെ ഭ്രാന്തമായ ജീവിതത്തിന്‍റെ ഈ ആഖ്യാനം നാം അനായാസം വായിച്ചുപോകും.


  • Hard cover ₹210
  • Softcopy ₹42

  • Number of Pages: 168
  • Age Group:  Above 17
  • Category: Novel
  • Publishing Date:05-08-2022
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:978-93-94261-33-4

Reviews

No reviews

Book has been added to the cart

View Cart