Prakthanam
By Ashtaman Sahithy
(No rating)

നമ്മുടെ പാമ്പര്യത്തിന്‍റെ ഈടുവയ്പുകളാണ് നാടന്‍ കലകള്‍. കലര്‍പ്പില്ലാത്ത വൈകാരികതയുടെയും കൂട്ടായ്മകളുടെയും ആവിഷ്‌കരണങ്ങളാണ് അവ. കേരളത്തിലെ നാടന്‍ കലാരൂപങ്ങളെകുറിച്ചും നാടന്‍ പാട്ടുകളെകുറിച്ചുമുള്ള സൂക്ഷ്മവും ആധികാരികവുമായ പഠനഗ്രന്ഥമാണ് പ്രാക്തനം. കേരളത്തിന്‍റെ തനത് സംസ്‌കൃതിയും പാരമ്പര്യവും മിത്തുകളും അന്തര്‍ലീനമായി കിടക്കുന്ന നാടന്‍ കലാരൂപങ്ങളുടെയും നാടന്‍ പാട്ടുകളുടെയും ആത്മാവിലേക്കുള്ള ഒരു സഞ്ചാരമാണ് ഈ കൃതി.
- Hard cover ₹120
- Softcopy ₹24
- Number of Pages: 82
- Category: Study
- Publishing Date:19-04-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:9788119183104