Prabhaakiranam
By Saji Sujilee
(No rating)

കമ്പ്യൂട്ടറും ഇന്റര്‍നെറ്റും മറ്റ് ആധുനിക സാങ്കേതിക വിദ്യകളും സര്‍വ്വസാധാരണമാകുന്നതിനു മുമ്പേ, പത്താം ക്ലാസ്സ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള കെ പ്രഭാകരന്‍ എന്ന ഒരു തൊഴിലാളി നേതാവ് സാര്‍വ്വദേശീയ-ദേശീയ സംഭവവികാസങ്ങള്‍ സസൂക്ഷ്മം പഠിച്ച്, ചുമട്ടു തൊഴിലാളി മുതല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍വരെയുള്ളവരോട് സംവദിച്ചുകൊണ്ട്, മാറ്റിത്തീര്‍ക്കുവാനുള്ള ലോകത്തെക്കുറിച്ച് സംസാരിച്ചു. ഏറനാട്ടില്‍നിന്നും വന്ന് എറണാകുളമെന്ന വ്യവസായനഗരത്തിന്റെ ദത്തുപുത്രനായി മാറിയ പ്രഭാകരനെ അടിയന്തിരാവസ്ഥക്കാലത്ത് ഭരണകൂടം കല്‍ത്തുറുങ്കില്‍ അടച്ചു. കെ പ്രഭാകരന്റെ ജീവിതം അടയാളപ്പെടുത്തുന്ന പുസ്തകം....പ്രഭാകിരണം. എഡിറ്റര്‍ എ പി ഹണികുമാര്‍
- Hard cover ₹200
- Softcopy ₹40
- Number of Pages: 183
- Category: Memories
- Publishing Date:24-05-2025
- Publisher Name:Pachamalayalam Classics
- Language:Malayalam
- ISBN:978-93-6337-759-2