Positive Balapadangal
By Salimsha Nettayam
(No rating)

നമുക്കു ചുറ്റും കണ്ടുകൊണ്ടിരിക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി നല്ല യുവതലമുറയെ വാര്‍ത്തെടുക്കാനുള്ള ഉപദേശമോ ശ്രമമോ ആയി വേണം ഈ കൃതിയെ വിലയിരുത്തേണ്ടത്. കുട്ടികള്‍ ഈ കൃതിയിലെ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒപ്പം യാത്ര ചെയ്യാന്‍ ഒരു പരിധിവരെയെങ്കിലും ശ്രമിച്ചാല്‍ അവര്‍ ജീവിതത്തില്‍ വിജയിക്കും വിദ്യാര്‍ത്ഥകള്‍ക്കുള്ള ഒരു മികച്ച പ്രചോദനാത്മക ഗ്രന്ഥം.
- Hard cover ₹160
- Softcopy ₹32
- Number of Pages: 106
- Category: Motivation
- Publishing Date:07-08-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-60-9