Pookkalude Samsaram
By Ameen Puratheel
(No rating)

ചാട്ടുളിയായും കുളിര്‍കാറ്റായും വേദനയുടെ നീറ്റലായും സ്വയം പ്രകാശിതമാവുന്ന 60 കുറുങ്കഥകളുടെ സമാഹാരം. കഥകളുടെ ആന്തരിക ധാരയായി വര്‍ത്തിക്കുന്ന രാഷ്ട്രീയം മാനവികതയെക്കുറിച്ചുള്ള ദീപ്തമായ സ്വപ്നങ്ങള്‍ ഉള്ളില്‍ പേറുന്നു. പല കഥകളും ആഖ്യാനത്തില്‍ കവിതകളോട് ചേര്‍ന്നു നില്‍ക്കുന്ന രൂപഘടന വായനയ്ക്ക് സര്‍ഗ്ഗാത്മകമായ ഔന്നത്യം നല്‍കുന്നു.
- Hard cover ₹100
- Softcopy ₹20
- Number of Pages: 72
- Category: Stories
- Publishing Date:05-05-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-21-0