Poochakkanni Sundariyanu
By S.K. Nair Bangalore
(No rating)

പഴമകളുടെയും പഴംകഥകളുടെയും പതിരുകള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പരാഗങ്ങളായി വീണുകിടപ്പുണ്ട്. വര്‍ത്തമാന കാലത്തിനിണങ്ങും വിധം അവയെ കോര്‍ത്തെടുത്ത ഏതാനും കുറിപ്പുകള്‍. ജീവിതത്തിലെ ചില വിരസതകളെ ആസ്വാദ്യകരമാക്കുന്ന ഉദ്യമമെന്ന നിലയില്‍ പലപ്പോഴായി എഴുതി സൂക്ഷിച്ചവയാണിത്. നടന്നതും നടക്കാവുന്നതുമായ സംഭവങ്ങളെ തന്മയത്വമുള്ള വാക്കുകളാല്‍ മനസ്സില്‍ നിന്നും കടലാസിലെ ചിത്രസമാന ദൃശ്യങ്ങളാക്കുന്ന രചനകള്‍.
- Hard cover ₹160
- Number of Pages: 105
- Category: Stories
- Publishing Date:11-10-2023
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-81-19183-80-7