Sujilee

Loading...

Wishlist
0
0
Total: ₹ 0.00
  • No books in cart
View Cart
Sign In

Police story

By B. Somasekharan Unnithan

(No rating)

Police story

ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ കൃത്യനിര്‍വ്വഹണത്തിനിടയില്‍ നേരിടേണ്ടിവന്ന അനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്‌കാരമാണ് ഈ കൃതി. നീതിനിര്‍വ്വഹണത്തിന്‍റെയും മാനുഷികബോധത്തിന്‍റെയും ഇടയില്‍പെട്ട് സംഘര്‍ഷഭരിതമാകുന്ന നിമിഷങ്ങളില്‍ എങ്ങനെ പ്രോയോഗികമായി ഒരു നിയമപാലകന്‍ കാര്യങ്ങളില്‍ ഇടപെടണമെന്ന് ഈ കൃതി നമ്മെ ബോധ്യപ്പെടുത്തുന്നു. സര്‍വ്വീസ് സ്റ്റോറിയുടെ പതിവുവിവരണത്തില്‍നിന്ന് അകന്നുമാറി, ആകാംക്ഷാഭരിതമായി സംഭവങ്ങള്‍ വിവരിക്കുന്ന ഈ പുസ്തകം ആത്മാംശത്തിന്‍റെയും ആത്മാര്‍ത്ഥയുടെയും വൈകാരികതയുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാകുന്നു.


  • Hard cover ₹280
  • Softcopy ₹156

  • Number of Pages: 204
  • Category: Memories
  • Publishing Date:27-03-2023
  • Publisher Name:SUJILEE PUBLICATIONS
  • Language:Malayalam
  • ISBN:9788119183043

Reviews

No reviews

Book has been added to the cart

View Cart