Pithakkalum Puthranmarum
By Ivan Turgenev
(No rating)

ഇവാന്‍ തുര്‍ഗേനെവ് എന്ന എഴുത്തുകാരന്റെ മൗലിക പ്രതിഭയുടെ സവിശേഷ മുദ്രയായ നോവല്‍. പരിവര്‍ത്തനവിധേയരായ രണ്ട് തലമുറകളുടെ കഥ അടയാളപ്പെടുത്തുന്നു. പിതാക്കള്‍ക്കും പുത്രന്‍മാര്‍ക്കുമിടയിലുണ്ടായ ആശയ പരമായ ഭിന്നതയും തുടര്‍ന്നുള്ള അകല്‍ച്ചയും സംഘര്‍ഷവും ഭാവാത്മകമായി ഈ നോവലില്‍ ചിത്രീകരിക്കപ്പെടുന്നു. എക്കാലത്തെയും തലമുറകള്‍ വായിക്കുകയും ചിന്തിക്കുകയും അസ്വസ്ഥപ്പെടുകയും ചെയ്യുന്ന നോവലാണ് പിതാക്കളും പുത്രന്മാരും.
- Hard cover ₹480
- Softcopy ₹96
- Number of Pages: 321
- Category: Novel
- Publishing Date:30-05-2024
- Publisher Name:Pachamalayalam Classics
- Language:Malayalam
- ISBN:978-93-6337-279-5