Pennakam
By Bismi S Rawther
(No rating)
'പെണ്ണകം' എന്നത് സ്ത്രീകളുടെ ഹൃദയങ്ങളില്‍ നിന്ന് ഉറവെടുത്ത കഥകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന പുസ്തകമാണ്. നൂറ്റാണ്ടുകളായി കേള്‍ക്കാതെ പോയതും പറയാതെ പോയതുമായ ആയിരക്കണക്കിന് ശബ്ദങ്ങളെ ഒരുമിച്ച് നിര്‍ത്താനുള്ള ഒരു എളിയ ശ്രമം. ഓരോ താളും ഓരോ സ്ത്രീയുടെയും ജീവിതയാത്രയാണ്.—പ്രതിബന്ധങ്ങളെ അതിജീവിച്ചതിന്റെ, സ്വപ്നങ്ങളെ പിന്തുടര്‍ന്നതിന്റെ, സ്‌നേഹിച്ചതിന്റെ, പോരാടിയതിന്റെ, ചിരിച്ചതിന്റെ, കരഞ്ഞതിന്റെ, ഒടുവില്‍ സ്വയം കണ്ടെത്തിയതിന്റെയും നേര്‍ചിത്രങ്ങള്‍. സ്ത്രീജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന ഭാവങ്ങളെ അടുത്തറിയാന്‍ നിങ്ങളെ സഹായിക്കുന്ന പുസ്തകം.
- Hard cover ₹250
- Number of Pages: 143
- Category: Experience
- Publishing Date:25-08-2025
- Publisher Name:SUJILEE PUBLICATIONS
- Language:Malayalam
- ISBN:978-93-6337-472-0
